സഹായം/വിക്കിത്താളിൽ ചിത്രങ്ങൾ ചേർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ടുതിരുത്തലിൽ ചിത്രങ്ങൾ ചേർക്കൽ:

Helpfile images



Helpfile images



Helpfile images



Helpfile images



Helpfile images



Helpfile images



Helpfile images



Helpfile images



Helpfile images



Helpfile images



Helpfile images



Helpfile images



Helpfile images



Helpfile images



Helpfile images



Helpfile images



Helpfile images



Helpfile images



മൂലരൂപം തിരുത്തലിൽ ചിത്രങ്ങൾ ചേർക്കൽ:

  • ചിത്രം അപ്‍ലോഡ് ചെയ്തശേഷം ആ ഫയൽനാമം കോപ്പിചെയ്ത് സ്കൂൾവിക്കിയിൽ ചിത്രം ചേർക്കേണ്ടുന്ന ഭാഗത്ത് പേസ്റ്റ് ചെയ്യണം.
  • ലോഗിൻ ചെയ്തശേഷം സംഭാവനകൾ ക്ലിക്ക് ചെയ്താൽ നാം അപ്ലോഡ് ചെയ്ത ഫയൽ കണ്ടെത്താം.
  • ഇൻഫോബോക്സിൽ, മാതൃകയിൽ കാണിച്ചിരിക്കുന്നതുപോലെ, ചിത്രത്തിന്റെ ഫയൽനാമം മാത്രം നൽകുക
  • ഇൻഫോബോക്സിനു പകരം, ലേഖനത്തിനിടയിലാണ് ചിത്രം ചേർക്കേണ്ടതെങ്കിൽ [[ഫയൽനാമം|ലഘുചിത്രം|അടിക്കുറിപ്പ്]] എന്നിങ്ങനെ നൽകുക