സഹായം/ലൊക്കേഷൻ ചേർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്


  • വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.
  • വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക
  • Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.
  • വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെയായി അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.

Open street Map ൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കുന്ന മാർഗ്ഗം.

രേഖപ്പെടുത്തൽ
ലഭിക്കുന്ന ചിത്രം
"https://schoolwiki.in/index.php?title=സഹായം/ലൊക്കേഷൻ_ചേർക്കൽ&oldid=1156438" എന്ന താളിൽനിന്ന് ശേഖരിച്ചത്