സഹായം/ചിത്രം അപ്‌ലോഡ് ചെയ്യൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('പ്രത്യേകം:അപ്‌ലോഡ്|'''ഒരു ചിത്രം മാത്രം അപ്ലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരു ചിത്രം മാത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി.

  • ഇടതുവശത്തെ കണ്ണികളിലുള്ള അപ്‍ലോഡ് എന്ന കണ്ണി വഴി ഒരു ചിത്രം മാത്രമായി അപ്‌ലോഡ് ചെയ്യാം.
  • സ്മാർട്ട് ഫോൺ ഉപയോഗിച്ചും ഇങ്ങനെ ഫയൽ അപ്‍ലോഡ് ചെയ്യാവുന്നതാണ്.