സഹായം/വിക്കിതാളിന്റെ ശുദ്ധീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('* ലാളിത്യമാണ് വിക്കിതാളിന്റെ പ്രത്യേകത. താളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • ലാളിത്യമാണ് വിക്കിതാളിന്റെ പ്രത്യേകത. താളിന്റെ രൂപഭംഗി, ലാളിത്യം, വൃത്തി, സംവിധാനഭംഗി എന്നിവയ്ക്ക് പ്രാധാന്യം നൽകാം.
  • HTML കോഡുകൾ ഉപയോഗിച്ച് ഫോർമാറ്റിംഗ് നടത്തുന്നത് സ്കൂൾവിക്കിക്ക് ഉചിതമല്ല.
  • അദ്ധ്യാപകസമൂഹമാണ് സ്കൂൾവിക്കിയുടെ സ്രഷ്ടാക്കളെന്നതിനാൽ, അക്ഷരത്തെറ്റുകളും വാക്യപ്പിശകുകളും ഇല്ലായെന്നുറപ്പിക്കണം.