ജി.യു.പി.സ്കൂൾ മങ്കടപള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.യു.പി.സ്കൂൾ മങ്കടപള്ളിപ്പുറം
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം --1979
സ്കൂള്‍ കോഡ്
സ്ഥലം മങ്കട പള്ളിപ്പുറം
സ്കൂള്‍ വിലാസം മങ്കട പള്ളിപ്പുറം പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676 519
സ്കൂള്‍ ഫോണ്‍ 0493 3241092
സ്കൂള്‍ ഇമെയില്‍ panakkadups@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://panakkadups.worldpress.com
ഉപ ജില്ല മങ്കട
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം ഗവണ്മെന്റ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം 21
പ്രധാന അദ്ധ്യാപകന്‍ {{{പ്രധാന അദ്ധ്യാപകന്‍}}}
പി.ടി.ഏ. പ്രസിഡണ്ട് ശറഫുദ്ദീന്‍ സി എച്ച്
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
30/ 01/ 2012 ന് Kunhimohamedictmlpm
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം സബ് ജില്ലയില്‍ മലപ്പുറം മുന്‍സിപ്പാലിറ്റിയിലെ മികച്ച നിലയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന യു.പി. സ്കൂളാണ് എം.യു.എ.യു.പി. സ്കൂള്‍ പാണക്കാട്. പഠന പ്രവര്‍ത്തനത്തോടൊപ്പം കലാ-കായിക മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട്. മലപ്പുറം സബ് ജില്ലയില്‍ തുടര്‍ച്ചയായ കായിക മേളയില്‍ ചാമ്പ്യന്മാരാണ്. കേരള സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പും കായിക വിഭാഗവും ചേര്‍ന്ന നടപ്പാക്കിയ സമ്പൂര്‍ണ കായിക ക്ഷമത പ്രോഗ്രാമില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം നേടി. മലയാള മനോരമ നടത്തിയ വഴിക്കണ്ണ് പദ്ധതിയില്‍ കണ്‍വീനര്‍മാര്‍ക്കുള്ള ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. മികവുകള്‍ തുടരുന്നു.........


ഭൗതിക സൗകര്യങ്ങള്‍

പൂര്‍ണമായും പഠനത്തിന്


അക്കാദമിക നിലവാരം

ക്ലബ് പ്രവര്‍ത്തനങ്ങള്‍

സാമൂഹ്യ പങ്കാളിത്തം

കമ്പ്യൂട്ടര്‍ ലാബ്

സയന്‍സ് ലാബ്

ലൈബ്രറി

റീഡിങ്ങ് റൂം

കലാകായിക പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ബസ്സ്

|

ഓഫീസ് നിര്‍വ്വഹണം

ഔഷധത്തോട്ടം

പൂന്തോട്ട നിര്‍മ്മാണം

സ്കൂള്‍ സൗന്ദര്യ വത്കരണം

== കഥ പറയും ചുമരുകള്‍ == |


സ്കൗട്ട് & ഗൈഡ്

വിശാലമായ കളിസ്ഥലം