ഗവ ഹയർ സെക്കന്ററി സ്കൂൾ ഓച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41100 ochira (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

==

==

...കൊല്ലം . ........... ജില്ലയിലെ .... ..കൊല്ലം ......... വിദ്യാഭ്യാസ ജില്ലയിൽ .... .കരുനാഗപ്പള്ളി .......... ഉപജില്ലയിലെ ...ഓച്ചിറ . ........... സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ഗവ ഹയർ സെക്കന്ററി സ്കൂൾ ഓച്ചിറ
വിലാസം
ഓച്ചിറ:

ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ഓച്ചിറ
,
ഓച്ചിറ പി.ഒ.
,
690526
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ0476 2694281
ഇമെയിൽ41100kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41100 (സമേതം)
എച്ച് എസ് എസ് കോഡ്02108
യുഡൈസ് കോഡ്32130500701
വിക്കിഡാറ്റQ105814154
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ201
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ593
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ115
പെൺകുട്ടികൾ125
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജി. എസ്
പ്രധാന അദ്ധ്യാപികഹഫ്സ ബീവി ' ഐ
പി.ടി.എ. പ്രസിഡണ്ട്നിസാർ എ
എം.പി.ടി.എ. പ്രസിഡണ്ട്എല
അവസാനം തിരുത്തിയത്
06-01-202241100 ochira
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏകദേശം 125 വർഷത്തിലധികം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശി 1984 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെക്കന്ററി സ്കൂൾ ആയും ഉയർത്തപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ.

* ജെ.ആർ.സി

|=http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:C_052.jpg

|=

JRC VISITING OLD AGE HOME

* വിദ്യാരംഗം കലാ സാഹിത്യ വേദി.

* ലിറ്റിൽ കൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019

* സീഡ്

* ക്ലബ്ബ് പ്രവർത്തനങ്ങൾ.

    ക്ലബ്ബ് 2018-19

1 ഗണിത ക്ലബ്ബ്

2 സയൻസ് ക്ലബ്ബ്

3 സോഷ്യൽ സയൻസ് ക്ലബ്ബ്

4 വിമുക്തി

5 എനർജി ക്ലബ്ബ്

6 എക്കോ ക്ലബ്ബ്

7 ഹെൽത്ത് ക്ലബ്ബ്

8 ലാംഗ്വേജ് ക്ലബ്


* ക്ലാസ് മാഗസിൻ.

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ കെ.വിജയ കുമാർ, ശ്രീ ആർ .ലീലാകൃഷ്ണൻ , ശ്രീമതി ശ്യാമളാദേവി., ശ്രീമതി മുക്തഭായ്.എസ് ശ്രീമതി ജയലക്ഷ്മി അമ്മ.എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്നു സമീപത്തായി സ്ഥിതി ചെയ്യുന്നു . {{#multimaps:9.13431,76.50973|zoom=18}} |} |

|}