ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krishnaprasadvm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി
വിലാസം
ഇരിയണ്ണി

ഇരിയണ്ണി പി.ഒ.
,
671542
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04994 251810
ഇമെയിൽ11025iriyanni@gmail.com
കോഡുകൾ
സ്കൂൾ കോഡ്11025 (സമേതം)
എച്ച് എസ് എസ് കോഡ്14048
വി എച്ച് എസ് എസ് കോഡ്914004
യുഡൈസ് കോഡ്32010300615
വിക്കിഡാറ്റQ64399097
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംമുളിയാർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലംother
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ296
പെൺകുട്ടികൾ249
ആകെ വിദ്യാർത്ഥികൾ545
ഹയർസെക്കന്ററി
ആൺകുട്ടികൾ189
പെൺകുട്ടികൾ174
ആകെ വിദ്യാർത്ഥികൾ363
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ122
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ179
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരഘുനാഥ് .എം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസുചീന്ദ്രനാഥ്.പി
പ്രധാന അദ്ധ്യാപകൻബാബു.പി
പി.ടി.എ. പ്രസിഡണ്ട്വിനയകുമാർ.പി
എം.പി.ടി.എ. പ്രസിഡണ്ട്നിലവിലില്ല
അവസാനം തിരുത്തിയത്
09-01-2022Krishnaprasadvm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി
കോഡുകൾ
സ്കൂൾ കോഡ്11025 (സമേതം)
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി
അവസാനം തിരുത്തിയത്
09-01-2022Krishnaprasadvm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തികച്ചും ഗ്രാമീണ മേഖലയായ മുളിയാറിൽ തിലകക്കുറിയായി തലയുയർത്തി നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇരിയണ്ണി ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കുൾ. അധ്വാനം മാത്രം കൈമുതലാക്കിയിട്ടുള്ള ഗ്രാമീണ ജനത വിദ്യാഭ്യാസം വി‍‍ശപ്പ് മാറ്റാനുള്ള പരിഹാരമല്ലെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടം. നിഷ്കളങ്കരായ ഗ്രാമീണ ജനതയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ പുരോഗമന ചിന്താഗതിക്കാർ തീരുമാനിക്കുകയായിരുന്നു. ഗ്രാമീണ ജനതയുടെ മോചനത്തിന് വേണ്ടി പടയണി തീർത്ത മുളിയാറിലെ കരിച്ചേരി കണ്ണൻ നായർ, ബി.വി. കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തിൽ മുളിയാറിലെ വിവിധ ഭാഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങൾ ഒന്നിച്ച് ചേർന്ന് ജനകീയ കൂട്ടായ്മയിൽ 1952-ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് കാസറഗോഡ് ജില്ലയിൽ തന്നെ അറിയപ്പെ‍ടുന്ന വിദ്യാഭ്യാസ സ്ഥാപനമായി തലയുയർത്തി നിൽക്കുന്നത്.

1952-ൽ ആരംഭം കുറിച്ച സ്ക്കൂൾ 1957 ൽ ആദ്യ ഇ. എസ് എൽ. സി ബാച്ച് പരീക്ഷയെഴുതി. അക്കാലത്ത് 8-ാം ക്ലാസ്സ് പൊതുപരീക്ഷയായിരുന്നു. 5 ാം ക്ലാസ്സ് വരെ എൽ പി വിഭാഗവും 8 ാം ക്ലാസ്സ് വരെ യു പി വിഭാഗവും 9,10,11 ക്ലാസ്സുകൾ ഹൈസ്കൂൾ ക്ലാസ്സുകളുമായിരുന്നു. 8 ാം ക്ലാസ്സ് ഇ.എസ് .എൽ .സി പരീക്ഷാകേന്ദ്രം കാസറഗോഡ് ഗവ. ഹൈസ്കൂളായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ലിറ്റിൽ കൈറ്റ്സ്
  • ജെ ആർ സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

ബി.വി.കുഞമ്പു , കരീച്ചേരീ കുഞ്ഞമ്പു

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.രഘവന് മുന് എം എല് എ, പി വി രവീന്ദ്രന് ഇംഗ്ലിഷ് പടിക്കാന് ഒരു ഫോറ്മ്മൂല എന്ന് ക്രിതി രചിച്ചു പ്രശസ്തനയി


വഴികാട്ടി

{{#multimaps:12.498154, 75.130477| zoom=13}}