എ.എം എൽ.പി സ്ക്കൂൾ,പട്ടർകടവ്

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sahal (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം എൽ.പി സ്ക്കൂൾ,പട്ടർകടവ്
വിലാസം
പട്ടർകടവ്

പട്ടർകടവ് പി.ഒ . മലപ്പുറം
,
676519
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ9847952254
ഇമെയിൽamlpspattarkadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്18460 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാനിത സി.എച്ച്
അവസാനം തിരുത്തിയത്
10-01-2022Sahal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ബഹുമാനപ്പെ==വഴികാട്ടി== {{#multimaps:10.09304,77.050563|zoom=18}}ട്ട മർഹൂം പാണക്കാട് പൂക്കോയ തങ്ങൾ അവർകളുടെ മഹനീയ നാമധേയത്തിൽ 1976 ജൂൺ ഒന്നാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലായം മഹത്തായ 40 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു . ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിക്ക് മഹത്തായ സംഭവനകൾ നൽകിയ നമ്മുടെ വിദ്യാലയം കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് .S .S. A. പ്രവർത്തനങ്ങൾ ഫലപ്രദമായും തനതായ പ്രവർത്തനങ്ങൾ മാതൃകാപരമായും നടപ്പാക്കുകയും ചെയ്യുന്ന നമ്മുടെ വിദ്യാലയം ഏവരുടെയും അംഗീകാരവും പ്രശംസയും നേടിയിട്ടുണ്ട്. അക്കാദമിക ഭൗതികരംഗങ്ങളിലെ മേന്മകൊണ്ട് പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രഥമ സ്ഥാനം കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് .

ചരിത്രം

1976ൽ ആണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത് . വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്ന പ്രദേശത്തെ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളെ സ്കൂളിൽ അയക്കേണ്ട പ്രാധാന്യം തികച്ചും അജ്ഞാതമായിരുന്നു. കൂടാതെ 2 കിലോമീറ്ററിലധികം നടന്നു വേണമായിരുന്നു തൊട്ടടുത്ത പ്രാഥമിക വിദ്യാലയത്തിൽ എത്തണമെങ്കിൽ. ഇങ്ങനെയൊരു അവസരത്തിലാണ് നാട്ടിൽ ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട് അതിനായി പരിശ്രമിക്കുന്നത് . യു എ ബീരാൻ സാഹിബ് എം . എൽ. എ . ആയിരുന്ന സമയത്ത് ചങ്കുവെട്ടിയിൽ ഒരു സ്കൂളിനായി മന്ത്രി ചാക്കീരീ അഹമ്മദ്കൂട്ടി സാഹിബിനോട് ആവശ്യപ്പെടുകയും ചങ്കുവെട്ടിയിലേക്ക് ഒരു പ്രൈമറി സ്കൂൾ അനുവദിക്കുകയും ചെയ്തു.

തുടർന്ന്പള്ളിക്കമ്മിറ്റിയുടെപേരിൽസ്കൂൾസ്ഥാപിക്കുന്നതിനായി അപേക്ഷ നൽകി. പക്ഷേ കമ്മിറ്റിക്ക് സ്വന്തമായി സ്ഥലമില്ലായിരുന്നു . അന്ന് ഇവിടുത്തെ താമസക്കാരനായ കോരന്റെ കയ്യിൽനിന്നും 1800 രൂപക്ക് സ്ഥലം വാങ്ങുകയും ആ സ്ഥലത്ത് സ്കൂളിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എ .ഇ .ഒ. സ്ഥല പരിശോധന നടത്തി തൃപ്തിപ്പെട്ടു . ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാർ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.

ഭൗതിക സൗകര്യങ്ങൾ

  • മികച്ച സ്കൂൾ കെട്ടിടം
  • ചുറ്റുമതിലും ഗെയ്റ്റും
  • മികച്ച മൈതാനം
  • എല്ലാ വിദ്യാർത്ഥികൾക്കും സുഗമമായി ഇരുന്ൻ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആവശ്യമായ ബെഞ്ചുകളും ഡെസ്കുകളും
  • കുട്ടികളുടെ ബാഗുകൾ സൌകര്യപ്രദമായി സൂക്ഷിക്കാനുള്ള സൗകര്യം
  • മുഴുവൻ ക്ലാസ്സ് റൂമുകളിലും വൈദ്യുതി സൗകര്യം
  • എല്ലാ ക്ലാസ്സ്‌ റൂമുകളിലും ഫാൻ , ലൈറ്റ് സൗകര്യങ്ങൾ
  • ശുദ്ധീകരിച്ച കുടിവെള്ളം
  • LCD പ്രോജക്ടെറും അനുബന്ധ സാമഗ്രികളും
  • എല്ലാ ക്ലാസ്സ്‌ റൂമുകളിലും സ്മാർട്ട് ടെലിവിഷൻ


പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:11.00154,75.996081|zoom=18}}