എ.എം.എൽ.പി.എസ് തിരുത്തിക്കുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19239 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ് തിരുത്തിക്കുണ്ട്
വിലാസം
തിരുത്തിക്കുണ്ട്

679576
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽamlpsthiruthikkundu1979@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തീരുർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം1 - 4
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധ.പി
അവസാനം തിരുത്തിയത്
13-01-202219239



കാലടി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ തിരുത്തിക്കുണ്ട് എന്ന പ്രദേശത്ത് 1979 ജൂലൈ 3 നാണ് ഈ വിദ്യാലയം .സ്ഥാപിതമായത് . ടി.എ.അബ്ദുള്ളക്കുട്ടി ഹാജി, സി.വി.സൈനുദ്ധീൻ , കുഞ്ഞുമുഹമ്മദ് ഹാജി തുടങ്ങിയവരുടെ പരിശ്രമഫലമായിട്ടാണ് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി