എ.എം.എൽ.പി.എസ് തിരുത്തിക്കുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19239 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox School

|സ്ഥലപ്പേര്=തിരുത്തി |വിദ്യാഭ്യാസ ജില്ല=തിരൂർ |റവന്യൂ ജില്ല=മലപ്പുറം |സ്കൂൾ കോഡ്=19239 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്= |സ്ഥാപിതദിവസം=3 |സ്ഥാപിതമാസം=ജൂലൈ |സ്ഥാപിതവർഷം=1979 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=പെരുമ്പറമ്പ് |പിൻ കോഡ്=679576 |സ്കൂൾ ഫോൺ=9895327292 |സ്കൂൾ ഇമെയിൽ=amlpsthiruthikkundu1979@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=എടപ്പാൾ |തദ്ദേശസ്വയംഭരണസ്ഥാപനം =കാലടി |വാർഡ്=12 |ലോകസഭാമണ്ഡലം=പൊന്നാനി |നിയമസഭാമണ്ഡലം=തവനൂർ |താലൂക്ക്=പൊന്നാനി |ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി |ഭരണവിഭാഗം=പൊതുവിദ്യാഭ്യാസവകുപ്പ് |സ്കൂൾ വിഭാഗം=എയ്ഡഡ് |പഠന വിഭാഗങ്ങൾ1=പ്രീപ്രൈമറി - 4 |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം= |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10= |പെൺകുട്ടികളുടെ എണ്ണം 1-10= |വിദ്യാർത്ഥികളുടെ എണ്ണം 1-10=80 |അദ്ധ്യാപകരുടെ എണ്ണം 1-10=5 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=അബ്ദുൾകാദർ.കെ |പി.ടി.എ. പ്രസിഡണ്ട്=റാഷിദ്.ഐ.എച്ച് |എം.പി.ടി.എ. പ്രസിഡണ്ട്= |സ്കൂൾ ചിത്രം= |size=350px |caption= |ലോഗോ= |logo_size=50px }}


മലപ്പുറം ജില്ലയിൽ തിരൂർ വിദ്യഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തിരുത്തി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കാലടി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ തിരുത്തിക്കുണ്ട് എന്ന പ്രദേശത്ത് 1979 ജൂലൈ 3 നാണ് ഈ വിദ്യാലയം .സ്ഥാപിതമായത് . ടി.എ.അബ്ദുള്ളക്കുട്ടി ഹാജി, സി.വി.സൈനുദ്ധീൻ , കുഞ്ഞുമുഹമ്മദ് ഹാജി തുടങ്ങിയവരുടെ പരിശ്രമഫലമായിട്ടാണ് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി