ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19624 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
പ്രമാണം:19624.jpg
വിലാസം
പനങ്ങാട്ടൂർ

GMLPS PANANGATTUR
,
പനങ്ങാട്ടൂർ പി.ഒ.
,
676302
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ0494 2441116
ഇമെയിൽpanangatturgmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19624 (സമേതം)
യുഡൈസ് കോഡ്32051100103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനൂർമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ135
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസഫിയ.കെ
പി.ടി.എ. പ്രസിഡണ്ട്നിസ്സാർ .കെ .പി
എം.പി.ടി.എ. പ്രസിഡണ്ട്ആസിയ
അവസാനം തിരുത്തിയത്
14-01-202219624


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ പനങ്ങാട്ടൂർ പ്രദേശത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് ജി.എം.എൽ.പി എസ്. പനങ്ങാട്ടൂർ.

ചരിത്രം

1952 ൽ മണമ്മൽ കേന്ദ്രമായി ഒരു ഓത്തുപള്ളി ഉണ്ടായിരുന്നു . താനൂരിലെ പനങ്ങട്ടൂർ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത് .ഈ ഓത്തുപള്ളി പിന്നീട് കാട്ടിലങ്ങാടിയിലേക്ക് മാറ്റി. 1957 ൽ മണമ്മലിൽ ഗവൺമെൻറ് അംഗികാരത്തോടെ ശ്രീ കെ.എം ഇബ്രാഹിംകുട്ടി ഹാജി എന്നവരുടെ വാടക കെട്ടിടത്തിലാണ് പനങ്ങട്ടൂർ ജി. എം. എൽ. പി സ്കൂളിൻറെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ആദ്യത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി .കെ മത്തക വല്ലി ടീച്ചർ ആയിരുന്നു .ആദ്യ വിദ്യാർഥി ശ്രീ കെ . എം ഇബ്രാഹിംകുട്ടി ഹാജിയുടെ മകൾ സുഹറ ആയിരുന്നു.

       ശ്രീ കെ .എം  ഇബ്രാഹിംകുട്ടി ഹാജി അന്നവരുടെ മകൻ മുഹമ്മദ്‌ കുട്ടി  എന്ന ബാപ്പു ഹാജി ഗവൺമെൻറ്ലേക്ക് സൗജന്യമായി നൽകിയ സ്ഥലത്ത് പുതിയ കെട്ടിടം പണിതു. 1998 നവംബർ 1  ന് ഈ വിദ്യാലയം സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി .

ഭൗതികസൗകര്യങ്ങൾ

1997 - 98 ൽ നിർമിച്ച ഡി പി ഇപി മന്ദിരവും , താനൂർ ഗ്രമപഞ്ചായത് ജനകീയാസൂത്രണ പ്രകാരം 2000 - 2001 ൽ നിർമിച്ച കെട്ടിടവും അടങ്ങുന്നതാണ് ഈ വിദ്യാലയം . പ്രീ പ്രൈമറി കുട്ടികൾക്കായി പ്രത്യേക കെട്ടിടം പി ടി എ നിർമിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി