എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41015panmana (സംവാദം | സംഭാവനകൾ)


SBVSGHSS PANMANAMANAYIL


കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ

പൻമന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് SBVSGHSS PANMANAMANAYIL

ചരിത്രം

'ഗാന്ധിജിയുടെ പന്മന ആശ്രമസന്ദർശനത്തിന്റെ 75-ാം വാർഷികം' കൊല്ലം:ഹരിജൻഫണ്ട് ശേഖരണത്തിന് മഹാത്മാഗാന്ധി പന്മന ആശ്രമം സന്ദർശിച്ചതിന്റെ 75-ാം വാർഷികം 19, 20 തീയതികളിൽ ആഘോഷിക്കുന്നു. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനമായ പന്മന ആശ്രമത്തിൽ 1934 ജനവരി 19, 20 തീയതികളിലായിരുന്നു രാഷ്ട്രപിതാവിന്റെ ഐതിഹാസികമായ സന്ദർശനം. 'മാതൃഭൂമി'യുടെ കോഴിക്കോട്ടെ ആസ്ഥാനം സന്ദർശിച്ച് ആറുദിവസത്തിനുശേഷം. കുമ്പളത്ത് ശങ്കുപ്പിള്ളയായിരുന്നു ഇവിടെ ആതിഥേയൻ. പന്മന ആശ്രമത്തിൽ ഗാന്ധിജി വരുന്ന വിവരമറിഞ്ഞ് നിരവധിപേർ അവിടെ എത്തിയിരുന്നതായി കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥയായ 'കഴിഞ്ഞകാല സ്മരണകളിൽ' വിവരിക്കുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്താന‍ുള്ള വഴി
കൊല്ലം കര‍ുനാഗപ്പള്ളി ദേശീയ പാതയിൽ ഇടപ്പള്ളിക്കോട്ടയിൽ നിന്ന് കിഴക്കോട്ട്

ഒര‍ു കിലോമീറ്റർ കഴിഞ്ഞാൽ സ്ക‍ൂളിൽ എത്തിച്ചേരാം പന്മന ആശ്രമം വളരെ അട‍ുത്ത്

{{#multimaps: 9.01093,76.55067 | width=540px, zoom= 18}}