സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

യു പി തലം മുതൽ കുട്ടികൾക്ക് പാഠ്യ പഠ്യേതര വിഷയാധിഷ്ഠിത പിന്തുണ നൽകി വരുന്നു.  പരിശീലനം, ഹലോ ഇംഗ്ലീഷ് , സുരീലി ഹിന്ദി എന്നിവ ഉദാഹരണം. ഹൈ സ്‌കൂൾ തലത്തിലും പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ കൈ പിടിച്ചുയർത്താൻ പ്രത്യേക പരിശീലനം നടത്തി വരുന്നു. വിജയജ്യോതി ക്‌ളാസ്സുകൾ , സുഗമ ഹിന്ദി ക്‌ളാസ്സുകൾ ഉൾപ്പെടെ.ഭിന്ന ശേഷി ക്കരായ വിദ്യാർത്ഥികളെ

റിസോർസ് അധ്യാപികയുടെ സഹായത്തോടെ പഠന സന്നദ്ധരാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു  ഇവക്കു പുറമെ വിവിധ ക്ലബ്ബ്കളും ,   SPC, JRC എന്നിവയും  സ്‌കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.