എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ യുവജനോത്സവം സ്‌കൂൾ യുവജനോത്സവം എല്ലാവർഷവും ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. കുട്ടികളെ നാല് ഹൗസുകളായി തിരിച്ച് ആണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. സ്‌കൂൾ കലോത്സവ മാന്വൽ അനുസരിച്ച് ആണ് യൂത്ത് ഫെസ്റ്റിവൽ നടത്തപ്പെടുന്നത്. ഓരോ മത്സരങ്ങളിലും വിജയിക്കുന്ന കുട്ടികളെ പ്രത്യേക പരിശീലനം നൽകി സബ്‌ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നു. 2 ദിവസങ്ങളിലായിട്ടാണ് കലോത്സവം നടത്തപ്പെടുന്നത്. സ്‌കൂൾ ഓഡിറ്റോറിയം, ഓപ്പൺസ്റ്റേജ് എന്നിവടങ്ങളിൽ വേദികൾ സജ്ജമാക്കിയാണ് കലോത്സവം നടത്തപ്പെട്ടുന്നത്.

2011

2012

2013

2014

2015