എ.എൽ.പി.എസ്. ചേന്ദമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19504C (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ വെളിയംകോട് പഞ്ചായത്തിലെ നിത്യ ഹരിത സുരഭിലമായ പെരുമുടി ശ്ശേരി എന്ന ദേശത്തിലെ ആറാം വാർഡിലാണ് എ.എൽ.പി.എസ് ചേന്ദമംഗലം എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്

എ.എൽ.പി.എസ്. ചേന്ദമംഗലം
വിലാസം
പൊന്നാനി

എരമംഗലം പി.ഒ, മലപ്പുറം
,
679581
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ9633703511
ഇമെയിൽalpschennamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19504 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുജിനിവാസ് വി
അവസാനം തിരുത്തിയത്
15-01-202219504C


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1946 ൽ ചേന്നമംഗലം ശങ്കരനാരയണൻ നമ്പൂതിരി പാടിന്റെ അധീനതയിൽ 30 സെന്റ് സ്ഥലത്ത് 4 ഡിവിഷനുകളിലായി ഇ.പി നാരായണൻ നായർ ഹെഡ് മാസ്റ്ററായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു. വിദ്യ അഭ്യസിക്കുന്നതിനായി വളരെ ബുദ്ധിമുട്ടിയിരുന്ന വിഭാഗങ്ങളുടെ കഷ്ട്ടതകളും ആ വിഭാഗങ്ങളുടെ പരാധതീനതകളുമാണ് ഈ വിദ്യാലയത്തിന്റെ തുടക്കത്തിന് കാരണമായത്. ഈ സ്ഥാപനത്തിന് തുടർച്ചയായ 46 വർഷം നേതൃത്വം കൊടുത്ത ശങ്കരനാരയണൻ നമ്പൂതിരിയിൽ നിന്നും 1992 കാലത്ത് 22 സെന്റ് സ്ഥലവും വിദ്യാലയവും

മുഹമ്മദ് അബ്ദുൾ സത്താർ ഏറ്റെടുത്തു. അപ്പോഴേക്കും 4 ഡി വിഷനിൽ നിന്ന് 8 ഡിവിഷനായി വിദ്യാലയം വളർന്നു വന്നിരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻസാരഥികൾ

ക്രമനമ്പർ പ്രധാന അധ്യാപകന്റ പേര് കാലയളവ്
1 പി .തങ്കം 1993-2000
2 നാളായണി കെ .കെ 2000-2005
3 എം .കെ .പ്രേമ 2005--2009
4 സുജിനിവാസ് .വി 2009-2025

ചിത്രശാല

ചിത്രങ്ങൾ കാണാൻ എവിടെ അമർത്തുക

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ചേന്ദമംഗലം&oldid=1300323" എന്ന താളിൽനിന്ന് ശേഖരിച്ചത്