ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35041HMGHSSMANGALAM (സംവാദം | സംഭാവനകൾ) ('SPC മംഗലം  ക്രിസ്മസ് അവധിക്കാല ക്യാമ്പ് മുകുളം2...' താൾ സൃഷ്ടിച്ചിരിക്കുന്നു)

SPC മംഗലം  ക്രിസ്മസ് അവധിക്കാല ക്യാമ്പ് മുകുളം2021 ബഹുമാന്യനായ  തൃക്കുന്നപ്പുഴ CI മഞ്ജു ദാസ് ഉദ്ഘാടനം ചെയ്തു .SMC ചെയർമാൻ  ഷൈജു HM ചാർജ്   ഷംലാദ് സാർ, വാർഡ് മെമ്പർ പ്രസിദ സുധീർ ,CPO ഹബീബ് റഹ്മാൻ, ACPO ഹേമലത DI വിശാലഎന്നിവർ പങ്കെടുത്തു . 2020

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ്  കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ്  വിതരണം നടത്തി ആറാട്ടുപുഴ കൃഷിഭവൻ റെ ആഭിമുഖ്യത്തിൽ ഇതിൽ മംഗലം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സ്കൂളിൽ പച്ചക്കറി തോട്ടം ആരംഭിച്15/12/2021 തീയതിയിൽ മംഗലം  വാർഡ് മെമ്പർ പ്രസീത സുധീർ ഉദ്‌ഘാടനം ചെയ്തു. HM ചാർജ് ഷംലാദ് സാ SMC ചെയർമാൻ ഷൈജു, ആറാട്ടുപുഴ കൃഷി ഓഫീസർ ഐശ്വര്യ  അസിസ്റ്റൻറ് ഷമീർ സ്റ്റുഡൻറ് പോലീസ് കേഡറ്റ്  ഓഫീസർമാരായ  ഹബീബ് റഹ്മാൻ  ഹേമലത സ്റ്റാഫ് സെക്രട്ടറി ഷീബ ടീച്ചർ, രാജേഷ് സാർ എന്നിവർ സംബന്ധിച്ചു .30  ഗ്രോബാഗുകളിൽ ചീര ,വെണ്ട  , വഴുതന  പാവൽ, പച്ചമുളക് ത്തൈകൾ നട്ടു