കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajalekshmi (സംവാദം | സംഭാവനകൾ) ('ഹിന്ദി ക്ലബ് ജൂലയ് 31 ന്പ്രേംചന്ദ് ദിനത്തിൽ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹിന്ദി ക്ലബ്

ജൂലയ് 31 ന്പ്രേംചന്ദ് ദിനത്തിൽ സ്കൂൾ തലത്തിൽ ഓൺലൈനായിപോസ്റ്റർ രചന മത്സരം നടത്തി .ഒന്നും രണ്ടും സ്ഥാനക്കാരെ തിരെഞ്ഞെടുത്തു .സബ് ജില്ലാ മത്സരത്തിൽ കാശി നാഥ രണ്ടാo സ്ഥാനത്തിന് അർഹനായി .