എളയാവൂർ സൗത്ത് എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13340 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


എളയാവൂർ പഞ്ചായത്തിൽ ഏറ്റവും ആദ്യം രൂപം കൊണ്ട വിദ്യാലയം എന്ന പ്രത്യേകത ഈ വിദ്യാലയത്തിനുണ്ട് 1882 ൽ ബാപ്പു ഗുരിക്കൾ സ്ഥപിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ എളയാവൂർ സൗത്ത് എൽ പി സ്കൂളായി മാറിയത് ഇതിനെ ഒരു വിദ്യാലയമാക്കി സ്ഥാപിച്ചത് കണ്ണൻ മാസ്റ്റർ ആണ് .എളയാവൂർ സൗത്ത് പ്രദേശത്തിന്റെ വിദ്യാഭ്യാസ പരവും സാമൂഹികവുമായ പുരോഗതിയിൽ ഈ വിദ്യാലയം നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്