ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Emsppns (സംവാദം | സംഭാവനകൾ) ('മനസ്സ‍ു നന്നാവട്ടെ .......ഇ എം എസ് സ്മാരക ഗവ. എച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മനസ്സ‍ു നന്നാവട്ടെ .......ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരിയിൽ 2019 ലാണ് നാഷണൽ സർവ്വീസ് സ്കീം ആരംഭിക്ക‍ുന്നത്.അധ്യാപകനായ ശ്രീ സതീശൻ എം വി യാണ് ഇതിൻെറ ചാർജ്ജ് വഹിക്കുന്നത്.