കതിരൂർ ഈസ്റ്റ് എൽ.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
00:40, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14313AKS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ടു കാലത്തേ പ്രവർത്തന ചരിത്രമുള്ള ഒരു സരസ്വതി ക്ഷേത്രമാണ് കതിരൂർ ഈസ്റ്റ് എൽ പി സ്കൂൾ . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം പ്രത്യകം സംസ്‌കൃത വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി  19-   നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ആരംഭിച്ച ഇ വിദ്യാലയത്തിന്റെ ആദ്യ കാല ചരിത്രം ഇന്ന് തികച്ചും അവ്യക്തമാണ് .

സർക്കാർ രേഖകളിൽ 1932   ആണ്  സ്ഥാപക വർഷമായി രേഖപ്പെടുത്തിക്കാണുന്നതെങ്കിലും  ഈ  വിദ്യാലയത്തിന് ചുരുങ്ങിയത് 125  വർഷത്തെ പ്രവർത്തന ചരിത്ര മെങ്കിലും ഉണ്ട്. സംസ്‌കൃത വിദ്യാലമായി ആരംഭിച്ച ഇ വിദ്യാലയത്തിന്റെ അന്നത്തെ പേര് "സ്വയംപ്രഭ സംസൃത വിദ്യാലയം " എന്നായിരുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം