സി.എം.എസ്.എച്.എസ് കൂവപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
10:20, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29011 (സംവാദം | സംഭാവനകൾ) (' <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സി.എം.എസ്.എച്.എസ് കൂവപ്പള്ളി
വിലാസം
കൂവപ്പള്ളി‍
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201629011




ചരിത്രം

സഹ്യന്റെ ഭാഗമായ ഏലമലയിലെ കുടയത്തൂര്‍ വിന്ധ്യന്റെ മടിത്തട്ടില്‍വിശ്രമിക്കുന്ന കൂവപ്പള്ളി ഗ്രാമം-കേരളത്തിന്റെ പ്രകൃതി സൗന്ദര്യം മുഴുവന്‍ഒന്നിച്ചാസ്വദിക്കാവുന്ന ഇലവീഴാ പൂ‍‍ഞ്ചിറയുടെ താഴ്വാരത്തില്‍സ്ഥിതി ചെയ്യുന്നു. പതിനായിരങ്ങള്‍ക്ക് അറിവിന്റെ അക്ഷയഖനി തുറന്നുവെച്ച് അക്ഷര ദീപം തെളിയിച്ച സി എം എസ് ഹൈസ്കൂള്‍. 1872-ല്‍ ഇംഗ്ലണ്ടില്‍നിന്നെത്തിയ മിഷനറി പ്രവര്‍ത്തകനായ ഹെന്‍റി ബേക്കര്‍ജൂനിയറും ആര്‍ച്ച് ഡീക്കന്‍ജോണ്‍കെയ്ലിയും ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്1 1926-ല്‍ഒന്നാം ക്ലാസും 1956 – ല്‍അ‍ഞ്ചാം ക്ലാസും 1983-ല്‍ഹൈസ്കൂളും ആരംഭിച്ചു. ദേവാലയത്തോടൊപ്പം വിദ്യാലയം എന്ന ക്രൈസ്തവസഭയുടെ മുദ്രാവാക്യമാണ് ഈ നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ഹേതുവായത്.1985 ല് ആദ്യ് ബാച് sslc പരീക്ഷ എഴുതി. ഇന്ന് result 100% നിലനിര് ത്തുന്നു.കഴി‍ഞ്ഞ മൂന്ന് വര്‍ഷങ്ങളിലും 100% വിജയം നേടാന്‍ കഴിഴി‍ഞ്ഞു .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. ഒരുകൊച്ചു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു ആറുകമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍ റെഡ്ക്രോസ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

 

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി





<googlemap version="0.9" lat="9.549969" lon="76.845932" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.813095, 76.801769 9.536339, 76.84033 </googlemap>