മുണ്ടല്ലൂർ രാമവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13203a (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

13203mrv.jpg

ചരിത്രം

90 വർഷങ്ങൾക്ക് മുമ്പ് മുണ്ടലൂർ പടിഞ്ഞാറ് പ്രദേശത്ത് പാവപ്പെട്ട തൊഴിലാളികൾക്ക് ആദ്യാക്ഷരം പകർന്ന് കൊടുത്ത വിദ്യാലയമാണിത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പി.ഭാസ്ക്കരൻ മാസ്റ്റർ , എം.മുകുന്ദൻ മാസ്റ്റർ , ശാരദ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി.കെ.രാഘവൻ , പി.കെ.രാഘവൻ മാസ്റ്റർ , എൻ.കെ.കുട്ടികൃഷ്ണൻ , എം.വി.ജയരാജൻ

വഴികാട്ടി

{{#multimaps:11.829470010260767, 75.47782517317926 | width=800px zoom=16 }}