മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൂട്ടുകാർക്ക് കരുതലേകി കുരുന്നുകൾ

ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തങ്ങളുടെ "കൂട്ടുകാർക്ക് കരുതലേകി" മാസ്ക്ക് സമ്മാനമായി നൽകി. കോവിഡ് മഹാമാരി പുതിയ വകഭേദത്താൽ കൂടുതൽ നാശം വിതയ്ക്കു്ന്ന കാലങ്ങളാണ് കടന്നു വരുന്നത്, അവധിക്കാലങ്ങളിലെ ഒാരോ ആഘോഷവും കരുതലോടെയാവണം എന്ന ക്രസ്തുമസ് സന്ദേശം നൽകി

സീഡ് ക്ലബ്ഭ്