ജി. എൽ. പി. എസ് ചിയ്യാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ജി. എൽ. പി. എസ് ചിയ്യാനൂർ
വിലാസം
ചങ്ങരംകുളം

നന്നംമുക്ക്
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9846431801
കോഡുകൾ
സ്കൂൾ കോഡ്19205 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് K
അവസാനം തിരുത്തിയത്
24-01-202219205-wiki



= ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ അലംകോട് പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഗവർമെന്റ് വിദ്യാലയമാണിത് 1912-ൽ ചിയ്യാനൂർ കോട്ടയിൽ തറവാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സൊസൈറ്റിയിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്കൂൾ, സാമൂഹിക ജീവിതത്തിൽ ഇപ്പോഴും ഇടപെടുന്നു

വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ശൗചാലയവും ഉണ്ട് . കൂടാതെ കുട്ടികൾക്ക് വിദ്യാലയത്തിലെത്താൻ വാഹന സൗകര്യവും വിദ്യാലയം ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്_ചിയ്യാനൂർ&oldid=1396357" എന്ന താളിൽനിന്ന് ശേഖരിച്ചത്