GHSS KOZHICHAL/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13103 (സംവാദം | സംഭാവനകൾ) (13103 എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്.കോഴിച്ചാൽ/അക്ഷരവൃക്ഷം/പ്രതിരോധം എന്ന താൾ GHSS KOZHICHAL/അക്ഷരവൃക്ഷം/പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

അടച്ചിരിപ്പാണ് ഞാൻ
ലോകം ചുരുങ്ങിച്ചുരുങ്ങി-
എൻ ജനാലക്കരികിലേക്കെത്തുന്നു
പുറത്തിറങ്ങേണ്ട
കൊറോണയെങ്ങാൻ കണ്ടു പിടിച്ചെങ്കിലോ
ബാല്യം തിരികെ കിട്ടിയ പോൽ
ഈ ഒളിച്ചുകളി തുടങ്ങിയിട്ടേറെ നാളായ്
ഒന്ന് ,രണ്ട്, മൂന്ന് .... എന്നിങ്ങനെ ഇരുപതു സെക്കൻ്റുകൾ
എണ്ണിക്കഴുകണം പോൽ
കയ്യും വിരലും
ആവട്ടെ
ഇത് പ്രതിരോധത്തിൻ്റെ കാലമല്ലേ

ലിയാ ട്രീസ ഗ്ലാഡി
10 B ജി.എച്ച്. എസ്.എസ് കോഴിച്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത