GHSS KOZHICHAL/അക്ഷരവൃക്ഷം/സാധ്യമാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13103 (സംവാദം | സംഭാവനകൾ) (13103 എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്.കോഴിച്ചാൽ/അക്ഷരവൃക്ഷം/സാധ്യമാക്കാം എന്ന താൾ GHSS KOZHICHAL/അക്ഷരവൃക്ഷം/സാധ്യമാക്കാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സാധ്യമാക്കാം

ശുദ്ധമാക്കുക നമ്മൾ തൻ വസതിയെ
മലിനമാകാതെ കാത്തുകൊള്ളുക
നല്ലൊരു നാളേക്കായി പ്രതിരോധിക്കാം
 ആ മഹാവിപത്തിനെ പാലിക്കാം

വ്യക്തിശുചിത്വം ഒപ്പം പരിസരശുചിത്വവും
 രോഗങ്ങൾ തടഞ്ഞാൽ പകർച്ചവ്യാധികളെ
 തടഞ്ഞു നിർത്തിയാൽ സാധ്യമാക്കാം
ആരോഗ്യമുള്ള ഒരു ജനതയെ ആരോഗ്യമുള്ള
 ജനത എന്നാൽ രോഗം വിമുക്തമായ ഒരു ലോകം

ലിയോണ ടോം
9 A ജി.എച്ച്.എസ്.എസ് കോഴിച്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത