ജി. എൽ. പി. എസ് ചിയ്യാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19205-wiki (സംവാദം | സംഭാവനകൾ) (/പ്രധാന കാൽവെപ്പ്:)
ജി. എൽ. പി. എസ് ചിയ്യാനൂർ
വിലാസം
ചങ്ങരംകുളം

നന്നംമുക്ക്
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9846431801
കോഡുകൾ
സ്കൂൾ കോഡ്19205 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് K
അവസാനം തിരുത്തിയത്
25-01-202219205-wiki



= ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലംകോട് പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഗവർമെന്റ് വിദ്യാലയമാണിത് 1912-ൽ ചിയ്യാനൂർ കോട്ടയിൽ തറവാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സൊസൈറ്റിയിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്കൂൾ, സാമൂഹിക ജീവിതത്തിൽ ഇപ്പോഴും ഇടപെടുന്നു

==

പാഠ്യേതര പ്രവർത്തനങ്ങൾ

ആരോഗ്യബോധവൽക്കരണ ക്‌ളാസുകൾ, ദിനാചരണം, പത്രവായന, സഹവാസ ക്യാമ്പ്, ഹലോ ഇംഗ്ലീഷ്, വിജയഭേരി പ്രവർത്തനങ്ങൾ, അസംബ്ലി, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, കലാകായിക മത്സരങ്ങൾ, പ്രവർത്തിപരിചയ പരിശീലനം.

പ്രധാന കാൽവെപ്പ്:

മെച്ചപ്പെട്ട ശിശു സൗഹൃദ പഠനാന്തരീക്ഷം ഒരുക്കി

മൾട്ടിമീഡിയാ ക്ലാസ്

ലഭ്യമായ ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ ഉപയോഗിച്ച് വിദ്യാലയത്തിലെ പഠനപ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയാണ്.

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്_ചിയ്യാനൂർ&oldid=1408744" എന്ന താളിൽനിന്ന് ശേഖരിച്ചത്