എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി

Schoolwiki സംരംഭത്തിൽ നിന്ന്
08:07, 1 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30023 (സംവാദം | സംഭാവനകൾ)
എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി
വിലാസം
പുറ്റടി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-201630023


pm


ചരിത്രം

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

1966 ല്‍ ആണ് സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വണ്ടന്മേട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ നെഹ്റു സ്മാരക ‍ഞ്ജാനോദയ ഹൈസ്ക്കൂള്‍ എന്ന പേരില്‍ ഒരു ഓല ഷെഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ പ്രസിഡന്റ് ആയിരുന്ന ശ്രീ. ശ്രീധരന്‍ വൈദ്യന്‍ ആരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്തു. പിന്നീട് നെഹ്റു സ്മാരക പഞ്ചായത്ത് ഹൈസ്ക്കൂള്‍ എന്ന പേരില്‍ പുറ്റടിയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എല്ലാ പഞ്ചായത്ത് സ്ക്കൂളുകളും ബഹു.ഗവണ്മെന്റ് ഏറ്റെടുത്തതിനാല്‍ സര്‍ക്കാര്‍ സ്ക്കൂള്‍ ആയി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ. ശങ്കരന്‍ നായര്‍
ശ്രീ. പത്മനാഭന്‍ പോറ്റി എന്‍
ശ്രീ. ശരത് ചന്ദ്രബോസ്
ശ്രീമതി. പി. എ ലീല
ശ്രീ. എ. പി. ഉണ്ണികൃഷ്ണന്‍
ശ്രീ. പി. നാരായണന്‍ നായര്‍
ശ്രീമതി. സരളാദേവിയമ്മ
ശ്രീമതി. ഗ്രേസിക്കുട്ടി സ്ക്കറിയ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കട്ടപ്പന കുമളി വഴിയില്‍ പുറ്റടി എന്ന സ്ഥലത്ത് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. |}