ജി. എൽ. പി. എസ് ചിയ്യാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ജി. എൽ. പി. എസ് ചിയ്യാനൂർ
വിലാസം
ചങ്ങരംകുളം

നന്നംമുക്ക്
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9846431801
കോഡുകൾ
സ്കൂൾ കോഡ്19205 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് K
അവസാനം തിരുത്തിയത്
27-01-202219205-wiki



= ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലംകോട് പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഗവർമെന്റ് വിദ്യാലയമാണിത് 1912-ൽ ചിയ്യാനൂർ കോട്ടയിൽ തറവാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സൊസൈറ്റിയിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്കൂൾ, സാമൂഹിക ജീവിതത്തിൽ ഇപ്പോഴും ഇടപെടുന്നു

==

പാഠ്യേതര പ്രവർത്തനങ്ങൾ

ആരോഗ്യബോധവൽക്കരണ ക്‌ളാസുകൾ, ദിനാചരണം, പത്രവായന, സഹവാസ ക്യാമ്പ്, ഹലോ ഇംഗ്ലീഷ്, വിജയഭേരി പ്രവർത്തനങ്ങൾ, അസംബ്ലി, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, കലാകായിക മത്സരങ്ങൾ, പ്രവർത്തിപരിചയ പരിശീലനം.


ചിത്രശാല

ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക /

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യപകന്റെ പേര് കാലഘട്ടം
1 സുരേഷ്  K

പ്രധാന കാൽവെപ്പ്:

മെച്ചപ്പെട്ട ശിശു സൗഹൃദ പഠനാന്തരീക്ഷം ഒരുക്കി


ഭൗതികസൗകര്യങ്ങൾ

മൾട്ടിമീഡിയാ ക്ലാസ്

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്_ചിയ്യാനൂർ&oldid=1437312" എന്ന താളിൽനിന്ന് ശേഖരിച്ചത്