ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രാദേശിക പത്രം
ധ്വനി
ഇ എം എസ് സ്മാരക ജി എച്ച് എസ് എസ് പാപ്പിനിശ്ശേരി കണ്ണൂർ
pphss.pappinisseri@yahoo.com പാപ്പിനിശ്ശേരി
കളിസ്ഥല നവീകരണത്തിനായി
ഫണ്ട് അനുവദിച്ചു കണ്ണ1ൂർ(18-01-2022):കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ജി എച്ച് എസ് -ന് കളിസ്ഥല നവീക രണത്തിനായി 15 ലക്ഷം രൂപ അനു വദിച്ചു. ജില്ലാ പഞ്ചായത്ത് നേരത്തേ തന്നെ 25 ലക്ഷം രൂപ അനുവദിച്ചിട്ടു ണ്ട്. ഇതോടെ കളിസ്ഥല നവീകരണ ത്തിനായി 40 ലക്ഷം രൂപ സ്കൂളിന് ല ഭ്യമാക്കാൻ സാധിച്ചു. |
---|