ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ധ്വനി


ഇ എം എസ് സ്മാരക ജി എച്ച് എസ് എസ് പാപ്പിനിശ്ശേരി കണ്ണ‍ൂർ

pphss.pappinisseri@yahoo.com പാപ്പിനിശ്ശേരി

കളിസ്ഥല നവീകരണത്തിനായി ഫണ്ട് അന‍ുവദിച്ച‍ു

കണ്ണ‍1ൂർ(18-01-2022):കേന്ദ്രയ‍ുവജനക്ഷേമ കായിക മന്ത്രാലയം

പാപ്പിനിശ്ശേരി ഇ എം എസ് സ്മാരകജി എച്ച് എസ് -ന് കളിസ്ഥല നവീക

രണത്തിനായി 15 ലക്ഷം ര‍ൂപ അന‍ുവദിച്ച‍ു. ജില്ലാ പഞ്ചായത്ത് നേരത്തേ

തന്നെ 25 ലക്ഷം ര‍ൂപ അന‍ുവദിച്ചിട്ട‍ുണ്ട്. ഇതോടെ കളിസ്ഥല നവീകരണ

ത്തിനായി 40 ലക്ഷം ര‍ൂപ സ്ക‍ൂളിന് ലഭ്യമാക്കാൻ സാധിച്ച‍ു.