ജി.എച്ച്.എസ്.എസ്. കാരക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 3 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
വിലാസം
കാരക്കുന്ന്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-12-2016Parazak




മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍.

ചരിത്രം

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍ 1979ല്‍ ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സര്‍ക്കാര്‍ വിദ്യാലയം സ്ഥാപിച്ചത്. ആരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍, അധ്യാപകന്‍ എന്നറില്ല. .1982 ല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, 2 കോമേഴ്സ് വിഭാഗങ്ങളുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍ റെഡ് ക്രോസ്
  • എന്‍.എസ്.എസ്. യൂണിറ്റ്
  • ദേശീയ ഹരിത സേന
  • ഐ.ടി. ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പുബ്ലിക്‍ റിലേഷന്‍സ് ക്ലബ്
  • സൗഹൃദ ക്ലബ്
  • ആരോഗ്യ ക്ലബ്
  • കൗണ്‍സലിങ് സെന്‍റര്‍

പ്രധാന കാല്‍വെപ്പ്:

ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങള്‍ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികള്‍ ലൈബ്രറിക്കാവശ്യമായ ഫര്‍ണിച്ചറുകളും അലമാറകളും സംഭാവന നല്‍കി.

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

അദ്ധ്യാപകര്‍ സംഭാവനയായി നല്‍കിയ പ്രൊജക്ടര്‍ ഉപയോഗിച്ച് ഐ.ടി.@സ്കൂള്‍ നല്‍കിയ വൈറ്റ് ബോര്‍ഡ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നു. സന്നദ്ധസംഘടനകള്‍ 50 കസേരകളും സംഭാവന നല്‍കി.

മാനേജ്മെന്റ്

government മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍.

വഴികാട്ടി

മഞ്ചരി നിന്ന് എടവണ്ണ ഭാഗത്തേക്ക് സംസ്ഥാന പാതയില്‍ 5 കി.മീ. കാരക്കുന്ന്, തച്ചുണ്ണി. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - വാണിയംബലം, ‍‍ഷൊര്‍ണൂര്‍, തിരൂര്‍. ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂര്‍. {{#multimaps: 11.166855, 76.133902 | width=800px | zoom=16 }}