ജി.എച്ച്. എസ്അടിമാലി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29041 (സംവാദം | സംഭാവനകൾ) (' ഹെൽത്ത് ക്ലബ്ബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                                ഹെൽത്ത് ക്ലബ്ബ്

സ്കൂളിലെ കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബാണ് ഹെൽത്ത് ക്ലബ്ബ്. ഫയർ ഫോർസ് ഡിപ്പാർട്ട്മെൻ്റിൻ്റേയും സന്നദ്ധ പ്രവർത്തകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ ഹെൽത്ത് ക്ലബ്ബിൻെറ നേതൃത്വത്തിൽ സ്കൂൾ പരിസരവും ക്ലാസ്സ് മുറികളും വൃത്തിയാക്കി. സ്കൂളിലെ ശൗചാലയങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിനും ഹെൽത്ത് ക്ലബ്ബ് നേതൃത്വം വഹിക്കുന്നു. കായികാധ്യാ‌പകനായ ശ്രീ കെ ഐ സുരേന്ദ്രനാണ് ഇതിൻ്റെ കൺവീനർ.