കെ.എം.എം.എച്ച്.എസ്. വൈരങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
കെ.എം.എം.എച്ച്.എസ്. വൈരങ്കോട്
വിലാസം
വൈരംങ്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-2016Kmmhs




വൈരംങ്കോട്  പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു  അണ്‍എയ്ഡഡ് വിദ്യാലയമാണ്
കമ്മുമുസ്യാര്‍ മെമ്മോറിയല്‍  ഹൈസ്കൂള്‍.  . 

.

ചരിത്രം

പല്ലാര്‍ പ്രദേശത്തെ വിദ്യഭ്യാസപരമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിനു വേണ്ടി    1995 ജൂണിലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. സൂഫിവര്യ്നും മതപണ്ഡിതനുമായ ക്മ്മുമുസ്യാരുടെ സ്മരണക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.കെ മുഹമ്മദ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. തുടക്കത്തില്‍ പി.ഒ.സി യായി എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന സംവിധാനമാണ് ഉണാടായിരുന്നത്. പിന്നീട്  2004 ല്‍ കേരള സര്‍ക്കാരിന്‍റെ അംഗീകാരം നേടിയെടുത്തു. 2005 ല്‍ എസ്.എസ്.എല്‍.സി സെന്റര്‍ ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ,ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യംവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വൈരങ്കോട് വടക്കെ പല്ലാര്‍ മഹല്ല് കമ്മിറ്റിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്.

മുന്‍ സാരഥികള്‍

''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :' കെ മുഹമ്മദ് സിദ്ദീഖ്. ഖാദര്‍ കുട്ടി. എ.പി ഇബ്രാഹിം. വി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തയ്യാറായിവരുന്നു

വഴികാട്ടി