ഗവ ഹൈസ്കൂൾ ഉളിയനാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
07:40, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41008hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്ന തരം പ്രവർത്തനങ്ങൾ നടത്തുന്നത്തിൽ സയൻസ് ക്ലബ് മുഖ്യപങ്കു വഹിക്കുന്നു. വിവിധ പരീക്ഷണങ്ങൾ നടത്തുവാനുള്ള താല്പര്യം കുട്ടികളിൽ വളർത്തുക,, ക്വിസ് പ്രവർത്തനങ്ങൾ, വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ടു മോഡൽ നിർമ്മാണം തുടങ്ങിയവ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.