സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) (സോഷ്യൽ സയൻസ് ക്ലബ് (2021-2022) സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഫാദർ അലക്സാണ്ടർ ഞെട്ടിഞാന്നായ്ക്കൽ അച്ചൻ (വണ്ടിപ്പേരിയർ ഓർത്തഡോൿസ്‌ ചർച്ച ) ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. ക്വിസ് മത്സരങ്ങൾ ഓൺലൈനായി എല്ലാ ദിനാചരണങ്ങളും അനുബന്ധിച്ച് നടത്തപ്പെടുന്നു, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, റിപ്പബ്ലിക് ഡേ തുടങ്ങിയ ദിനങ്ങൾ കുട്ടികളുടെ വിവിധ മത്സരങ്ങൾ ഓടുകൂടി നടത്തപ്പെട്ടു. ശ്രീ റെജി ജോസ് മാത്യു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു)

സോഷ്യൽ സയൻസ് ക്ലബ് (2021-2022)

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഫാദർ അലക്സാണ്ടർ ഞെട്ടിഞാന്നായ്ക്കൽ അച്ചൻ (വണ്ടിപ്പേരിയർ ഓർത്തഡോൿസ്‌ ചർച്ച ) ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. ക്വിസ് മത്സരങ്ങൾ ഓൺലൈനായി എല്ലാ ദിനാചരണങ്ങളും അനുബന്ധിച്ച്  നടത്തപ്പെടുന്നു, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, റിപ്പബ്ലിക് ഡേ  തുടങ്ങിയ ദിനങ്ങൾ കുട്ടികളുടെ വിവിധ മത്സരങ്ങൾ ഓടുകൂടി നടത്തപ്പെട്ടു. ശ്രീ റെജി ജോസ് മാത്യു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു