സംവാദം:സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) (→‎നെറ്റ് ബോൾ(2021-2022): പുതിയ ഉപവിഭാഗം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Work Experience

2021-2022 വർഷം പുല്ലാട് ഉപജില്ലാ സംഘടിപ്പിച്ച ഓൺലൈൻ മത്സരത്തിൽ, ഹൈ സ്കൂളിൽ നിന്നും റിലീൻ ഭൂയൻ (8th std) A ഗ്രേഡ് കരസ്ഥമമാക്കി (പേപ്പർ ക്രാഫ്റ്റ് ). Up വിഭാഗത്തിൽ നിന്നും ലുതർ ഭൂയൻ A ഗ്രേഡ് കരസ്ഥമാക്കി (പഴവസ്തുക്കൾ കൊണ്ടുള്ള നിർമാണം ). ഈ കുട്ടികൾ ജില്ലാതല മത്സരത്തിലും പങ്കെടുത്തു വിജയികളായി.

നെറ്റ് ബോൾ(2021-2022)

നെറ്റ് ബോൾ(2021-2022)

ഈ വർഷം നടന്ന നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ,സബ് ജൂനിയർ  വിഭാഗങ്ങളിൽ ഇരവിപേരൂർ സെന്റ് ജോൺസ് ഹൈ സ്കൂളിലെ കുട്ടികൾ അടങ്ങിയ സംഘം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി .നെറ്റ് ബോള്ളിന് കുട്ടികൾക്ക് മികച്ച പരിശീലനം നൽകി വരുന്നു 37010 (സംവാദം) 16:33, 31 ജനുവരി 2022 (IST)