ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Surendranaduthila (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1949 കാലഘട്ടം സ്വാതന്ത്ര്യാനന്തര ഇന്ത്യ - നാട്ടിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രമേ സൗകര്യമുണ്ടായിരുന്നുള്ളൂ. അതു കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് വിദൂരദേശങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം |ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/ചരിത്രം|

മനോഹരമായ ബഹുനില കെട്ടിടത്തിലാണ് ദേശമിത്രം യു.പി സ്കൂളിൻ്റെ അധ്യയനം നടക്കുന്നത്. 14 ക്ലാസ്മുറികളാണ് ഇപ്പോൾ ഇതിലുള്ളത്. നല്ല ശുചിമുറി സംവിധാനവും ഉണ്ട്.വിദ്യാലയത്തിൻ്റെ പിറകിലായി മനോഹരമായ മൈതാനം ഒരുങ്ങുകയാണ്.വാഹന പാർക്കിംഗ് സുന്ദരമായ പൂന്തോട്ടം ഇവ സ്കൂൾ കവാടത്തോട് ചേർന്ന് തയ്യാറായി വരുന്നു. IT ലാബ് ,ശാസ്ത്ര ലാബ്' ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം അന്താരാഷ്ട്ര പഠന നിലവാരം ഉറപ്പാക്കാനുള്ള എല്ലാ ആധുനിക സംവിധാനങ്ങളും പുതിയ ക്യാമ്പസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്
വിലാസം
ചേടിച്ചേരി

ചേടിച്ചേരി, പി.ഒ.പെരുവളത്തുപറമ്പ
,
670593
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04602235888
ഇമെയിൽdmupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13453 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി സാവിത്രി
അവസാനം തിരുത്തിയത്
01-02-2022Surendranaduthila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


                      https://www.google.com/maps/place/Desamithram+UP+School,+Chedichery,+Paramba,+Mayyil+-+Iritty+Rd,+Kerala+670631/@11.9965404,75.5207706,15z/data=!4m5!3m4!1s0x3ba439c546143d83:0x455a5f20c2bc4502!8m2!3d11.9979501!4d75.5154775 file:///home/vasantha/Desktop/DSC02345.JPG
                                                    
                                                                          

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി