പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ

Schoolwiki സംരംഭത്തിൽ നിന്ന്
19:37, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ
വിലാസം
കല്ലൂർമ

P.K.M.G.L.P.S KALLURMA
,
നന്നംമുക്ക് സൗത്ത് പി.ഒ.
,
679575
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0494 2650252
ഇമെയിൽkallurmalps2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്19210 (സമേതം)
യുഡൈസ് കോഡ്32050700401
വിക്കിഡാറ്റQ64563680
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നന്നംമുക്ക്,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ28
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി.ടി.മഞ്ജരി
പി.ടി.എ. പ്രസിഡണ്ട്നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്നയന
അവസാനം തിരുത്തിയത്
01-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൽ  ഉപജില്ലയിൽ കല്ലൂർമ എന്ന പ്രദേശത്തുസ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ്  സ്കൂളാണ് പി.കെ.എം.ജി.ൽ.പി.സ്.കല്ലൂർമ .

ചരിത്രം

കല്ലൂർമ

കല്ലൂർമ ജി.എൽ.പി.എസ്‌ 105 -)൦ വയസ്സിലേക്ക് ... 1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ കല്ലൂർമയിൽ ആണ് സ്ഥിതി ചെയ്യുന്നത് . കല്ലൂർമയുടെ ഹൃദയഭാഗത്തു ഇന്നും ഈ സരസ്വതി ക്ഷേത്രം തല ഉയർത്തി നിൽക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . രണ്ടു കെട്ടിടങ്ങളിലായാണ് പഠനം നടത്തിയിരുന്നത് . ശാസ്ത്ര രംഗത്തും പ്രവർത്തി പരിചയ രംഗത്തും നല്ല നിലവാരം പുലർത്തിയിരുന്നു. സ്കൂൾ വാർഷികാഘോഷങ്ങൾ അതി ഗംഭീരമായി നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ എല്ലാ വർഷവും നടത്തി വരുന്നു. പ്രഗത്ഭരായ കലാകാരന്മാരെ ആദരിക്കാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ - 5 ഓഫീസ് റൂം - 1 കിണർ ഉണ്ട് അടുക്കള ഉണ്ട് മൂത്രപ്പുര ഉണ്ട് പൈപ്പ് ഉണ്ട് മോട്ടോർ ഉണ്ട് കമ്പ്യൂട്ടർ 2 ഫോട്ടോസ്റ്റാറ് സൗകര്യം ഉണ്ട് മൈക്ക് ഉണ്ട് വാട്ടർ ടാങ്ക് 2 കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക മത്സരങ്ങൾ, പ്രവൃത്തി പരിജയം , ബോധവൽക്കരണ ക്‌ളാസ്സുകൾ , ദിനാചരണങ്ങൾ , സ്കൂൾ അസംബ്ലി, ഡ്രിൽ , പഠന യാത്ര, ഫീൽഡ് ട്രിപ്പ് , ക്വിസ് മത്സരങ്ങൾ , ഹെലോ ഇംഗ്ലീഷ്, പത്രവായന , 'അമ്മ വായന പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ ആഘോഷങ്ങൾ ഹരിത കേരളം

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി