കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/Save earth

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/Save earth എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/Save earth എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിച്ച് നേരിടാം..


പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പോരാടുവാൻ നേരമായിന്ന് കൂട്ടരേ.
പ്രതിരോധ മാർഗത്തിലൂടെ
പരിഹസിക്കേണ്ട പരിഭവിക്കേണ്ട
ജാഗ്രതയാണ് വേണ്ടത് കൂട്ടരേ.
ഒഴിവാക്കീടേണംസ്നേഹസന്ദർശനങ്ങൾ
നമുക്ക് ഒഴിവാക്കീടാം ഹസ്തദാനം.
 മടിക്കാതെ നിർദേശം പാലിച്ചീടാം
നല്ലൊരു നാളേയ്ക്കുവേണ്ടി.
 

മുഹമ്മദ് അഫ് ലഹ് വി വി
3 A കപ്പാട് മദ്രസ്സ എൽ.പി.
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത