കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമ എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ


വീട്ടിലിരിക്കണം കുട്ടികളെ..
പുറത്തിറങ്ങാൻ പാടില്ല.
കൈകൾ കഴുകണം കുട്ടികളെ..
കൈകൊടുക്കാതെ നോക്കണേ
ഒരുമയോടെ നിൽക്കണേ
കൊറോണയെ തുരത്തിടാൻ.
 

ആദിദേവ്.വി
1 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത