കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

കൊറോണ കൊറോണ
ഭീതി പരത്തുന്ന കൊറോണ
ജീവിതമേ ജീവിതമേ
ഒത്തുചേരാം ഇതിലൂടെ
കൈകോർക്കാം കൈകോർക്കാം
ഈ മഹാമാരിയെ തകർക്കാനായി.

ശുചിത്വം പാലിച്ചില്ലെങ്കിൽ
     മഹാമാരി നമ്മെ പിടികൂടും
ജീവന് ഭീഷണിയാകും മുമ്പെ
തട്ടിമാറ്റാം ഇവയെല്ലാം.
എല്ലാവരും വീട്ടിൽ തന്നെ -
യിരുന്നീമാരിയെ അകറ്റീടാം
ഇരുന്നീമാരിയെ അകറ്റീടാം.
 

അക്ഷര കെ സി
3 A കപ്പാട് മദ്രസ്സ എൽ.പി.
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത