കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം....

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം.... എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം.... എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കൊറോണക്കാലം....


കൊറോണ എന്ന മഹാമാരി
 ലോകത്താകെ മഹാമാരി
കുട്ടികളാം നമ്മളെയെല്ലാം
 വീട്ടിൽ പൂട്ടിയിട്ട മഹാമാരി
 പക്ഷേ നമ്മൾ കുട്ടികൾ
 കഥകൾ കൊണ്ടും കവിതകൾ കൊണ്ടും
വീടിനെയാക്കും സ്വർഗ്ഗം
ഉമ്മയും ഉപ്പയുമൊത്തു കളിച്ചും
പഠിച്ചും വീടിനെയാക്കും സ്വർഗ്ഗം
 

മുഹമ്മദ് ഷെസിൻ
1 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത