അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/വർണ്ണം

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (അബ്ദുറഹിമാൻ സ്മാരക യു.പി.എസ്‍‍/അക്ഷരവൃക്ഷം/വർണ്ണം എന്ന താൾ അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/വർണ്ണം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വർണ്ണം


പൂവുകൾ തെണ്ടും പൂമ്പാറ്റേ
പൂവിലിരിക്കും പൂമ്പാറ്റേ
പൂക്കളെ പേരുകൾ പറയാമോ
പൂക്കളെ വർണ്ണം ചൊല്ലാമോ
തുമ്പപ്പൂവിന് വെള്ള നിറം
മുല്ലപ്പൂവിനും വെള്ളനിറം
ലില്ലി പൂവിന് മഞ്ഞ നിറം
കൊന്ന പൂവിനും മഞ്ഞ നിറം
റോസാ പൂവിന് ചുവപ്പ് നിറം
പനിനീർ പൂവിനും ചുവപ്പ്‌ നിറം
പൂവുകൾ തെണ്ടും പൂമ്പാറ്റേ
പൂവിലിരിക്കും പൂമ്പാറ്റേ

 

ഫാത്തിമ വി പി
5 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത