അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (അബ്ദുറഹിമാൻ സ്മാരക യു.പി.എസ്‍‍/അക്ഷരവൃക്ഷം/സ്വപ്നം എന്ന താൾ അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/സ്വപ്നം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്നം


പച്ച തത്ത
പനം തത്ത
ചുവന്ന ചുണ്ടിൽ
പനം തത്ത
എന്റെ വീടിൻ മുറ്റത്ത്
ഓലത്തുമ്പത്താടാറുണ്ട്
എന്തൊരു ഭംഗി തത്തമ്മേ
ആരു നിനക്കീ നിറമേകി
ആരുണ്ടവിടെ കാളിയാടൻ
എന്നെക്കൂടാ കൂട്ടാമോ
നിന്നുടെ കൂടെ
കാളിയാടൻ

 

നൈതിക സുജേഷ്
2 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത