ഫലകം:സ്കൂൾ ലൈബ്രറി‌

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15022 (സംവാദം | സംഭാവനകൾ) ('വിദ്യാലയം ആരംഭിച്ച കാലം മുതല്‍ വളരെ നല്ല നില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയം ആരംഭിച്ച കാലം മുതല്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി ഈവിദ്യാലയത്തിനുണ്ട്.എം.പി.വീരേന്ദ്രകുമാര്‍,കല്‍പ്പറ്റ നാരായണന്‍ തുടങ്ങിയ എഴുത്തുകാര്‍ ഈ ലൈബ്രറിയുടെ സംഭാവനയാണ്.നിലവില്‍ കിട്ടാനില്ലാത്ത ചില അമൂല്യ ഗ്രന്ഥങ്ങളാല്‍ സമ്പന്നമാണ് ഇന്നും ഈ ലൈബ്രറി.8000ത്തോളം പുസ്തകങ്ങള്‍ ഇന്ന് ഈ ലൈബ്രറിയില്‍ ഉണ്ട്.ലോകോത്തര ക്ലാസിക്കുകള്‍ കൊണ്ട് സമ്പന്നമാണ് ഇവിടം.വായനാക്കളരി പ്രവര്‍ത്തിക്കുന്നത് ലൈബ്രറിയോട് ചേര്‍ന്നാ ണ്.

"https://schoolwiki.in/index.php?title=ഫലകം:സ്കൂൾ_ലൈബ്രറി‌&oldid=162848" എന്ന താളിൽനിന്ന് ശേഖരിച്ചത്