എസ്.ആർ.എച്ച്.എസ് പൈങ്കുളം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29031srhs (സംവാദം | സംഭാവനകൾ) ('ചുമതലനിർവ്വഹണം  ; ബിനു മാത്യൂസ്‌ 8 ,9 ,10 ക്ലാസ്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചുമതലനിർവ്വഹണം  ; ബിനു മാത്യൂസ്‌

8 ,9 ,10 ക്ലാസ്സുകളിലായി ജെ ആർ സി യുടെ 60 കേഡറ്റുമാർ ഉണ്ട് ,ക്ലാസ് പത്തിലെ കുട്ടികൾ ബി ലെവൽ എക്സാം 2021 -2022 എഴുതി .എല്ലാവരും ജയിച്ചു .

സി ലെവൽ പരീക്ഷക്ക് ഒരുങ്ങുന്നു .

ക്ലാസ് 9 ലെ കുട്ടികൾ A ലെവൽ ,ബി ലെവൽ  എക്സാം എഴുതി .എല്ലാവരും ജയിച്ചു .

ജീവകാരുണ്യ പ്രവർത്തനങ്ങൾ : ശാരീരിക വൈകല്യം നേരിടുന്ന രണ്ട് കുട്ടികളുടെ വീട് സന്ദർശനം നടത്തി .