കോട്ടയം സിഎൻഐ എൽപിഎസ്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CNILPSKOTTAYAM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി. അണുനശീകരണം നടത്തി. ക്ലാസ് മുറികൾ ശുചീകരിച്ചു. വിദ്യാലയം അലങ്കരിച്ചു. കുട്ടികളെ ശരീരോഷ്മാവ് നോക്കിയതിനുശേഷം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സ്കൂളിലേക്ക് പ്രവേശിപ്പിച്ചു.  സാനിറ്റൈസറും മാസ്ക്കും കുട്ടികൾക്ക് ലഭ്യമാക്കി. ബയോബബിൾ സംവിധാനത്തിൽ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കി. രക്ഷിതാക്കൾക്കും കുട്ടികൾക്കും  ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.