നിർമ്മല ഹൈസ്കൂൾ ചെമ്പേരി/എൻ. സി .സി

Schoolwiki സംരംഭത്തിൽ നിന്ന്

ഐക്യവും അച്ചടക്കവും എന്ന ആദര്‍ശവാക്യത്തില്‍ അടിയുറച്ചുകൊണ്ട് വിദ്യാര്‍ത്ഥികളില്‍ നേതൃത്വപാടവം, ധൈര്യം, ഉത്തമപൗരത്വം, സഹവര്‍ത്തിത്വം, കൃത്യനിഷ്ട തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടുകൂടി എന്‍ സി സി പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ശ്രീ സോണി മാത്യു ആണ്. സി എസ് എം ക്രിസ്റ്റോ ജോസ് ആണ്.

N C C