അബ്ദുൾ അലി

Schoolwiki സംരംഭത്തിൽ നിന്ന്
07:37, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48553 (സംവാദം | സംഭാവനകൾ) (''''അബ്ദുൽ അലി''' പെരിന്തൽമണ്ണ കുന്നക്കാവ് സ്വദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അബ്ദുൽ അലി

പെരിന്തൽമണ്ണ കുന്നക്കാവ് സ്വദേശി.ജി.എച്ച്.എസ്.എസ് കുന്നക്കാവിൽ യു.പി വിഭാഗം അധ്യാപകനായി ജോലിചെയ്‍തു വരവെ 2014ൽ പ്രധാനധ്യാപകനായി പ്രമോഷൻ നേടി കാളികാവ് ബസാർ സ്‍കൂളിൽ എത്തി. 2016 വരെ കാളികാവ് ബസാറിൽ നിന്ന് ജി.എൽ.പി.എസ് കുന്നക്കാവിലേക്ക് ട്രാൻസ്‍ഫറായി. 2018 ൽ സർവ്വീസിലിരിക്കെ അന്തരിച്ചു.

"https://schoolwiki.in/index.php?title=അബ്ദുൾ_അലി&oldid=1783626" എന്ന താളിൽനിന്ന് ശേഖരിച്ചത്